1911ല്‍ ഫാംതുടങ്ങുമ്പോള്‍ ഏകദേശം നൂറോളം ഏക്കര്‍ സ്ഥലമുണ്ടായിരുന്നു . ദുരദര്‍ശന്‍ കേന്ദ്രം, പൗള്‍ട്രി ഡവലപ്മെന്റ്കോര്‍പ്പ്റേഷന്‍, കയര്‍ ബോര്‍ഡ്, സിവില്‍ സ്റ്റേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ശേഷം ഇപ്പോള്‍ 34 ഏക്കര്‍ സ്ഥല ത്താണ് ഫാം സ്ഥിതി ചെയ്യുന്നത്
No comments:
Post a Comment