Monday, July 2, 2012

1911ല്‍  ഫാംതുടങ്ങുമ്പോള്‍ ഏകദേശം നൂറോളം ഏക്കര്‍ സ്ഥലമുണ്ടായിരുന്നു . ദുരദര്‍ശന്‍ കേന്ദ്രം, പൗള്‍ട്രി  ഡവലപ്മെന്റ്കോര്‍പ്പ്റേഷന്‍, കയര്‍ ബോര്‍ഡ്, സിവില്‍ സ്റ്റേഷന്‍  എന്നീ  സ്ഥാപനങ്ങള്‍ക്ക്‌  നല്‍കിയ ശേഷം ഇപ്പോള്‍ 34   ഏക്കര്‍ സ്ഥല ത്താണ്  ഫാം  സ്ഥിതി ചെയ്യുന്നത്